തെരഞ്ഞെടുപ്പ് അടുത്തതോടെ വിലക്ക് നീക്കി പാർട്ടി | Oneindia Malayalam

2019-02-12 2

No more ban for BJP leaders to participate in News Channel Debates
കുറച്ച് കാലമായി ബിജെപി നേതാക്കള്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാറില്ല. പാര്‍ട്ടി വിലക്കിയതാണ് കാരണം. ശബരിമല സമരത്തിനിടെ മാധ്യമങ്ങളുമായി ഉടക്കിയാണ് ചാനല്‍ ചര്‍ച്ചകളില്‍ സഹകരിക്കില്ല എന്ന തീരുമാനം ബിജെപി എടുത്തത്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപി വിലക്ക് പിന്‍വലിച്ചിരിക്കുകയാണ്